സുനിതഗോപാലിൻ്റെ ചിത്രം ഒരു പ്രാവശ്യം കാണുന്നവർ ആ ചിത്രം ആകർഷണതയോടെ ശ്രദ്ധിക്കാതെ ഇരിക്കുകയില്ല.സുനിത വരച്ച ഒരു റോസാപ്പൂവ് കണ്ടാൽ അത് വരച്ച റോസാ പൂവ്വ് ആണെന്നു തോന്നുകയില്ല. ഒരു പേപ്പറിനു മുകളിൽ ഒതു യഥാർത്ഥ റോസാ പൂവ്വ് ഇരിക്കുകയാണെന്നേ തോന്നുകയുള്ളു. പൂവിതളിൻ്റെ വർണ്ണവും സൗന്ദര്യവുമെല്ലാം ഒർജിനൽ പൂ പോലെ തന്നെയിരിക്കും. പൂവിതളിൻ്റെ സൗന്ദര്യവും പൂവിതളിലെ പ്രധാന വർണ്ണത്തിനുള്ളിൽ കിടക്കുന്ന ഓരോ വർണ്ണങ്ങളും കാണികളിൽ എത്തിക്കുന്നു. സുനിത വരച്ച ഇത്രയും ഭംഗിയിൽ റോസാപ്പൂവ് വരയ്ക്കക്കണമെങ്കിൽ വരയും വർണ്ണവുമായി സുനിത […]Read More