മനുഷ്യ മനസ്സിൽ നിന്നും മാറാത്ത വർണ്ണചിത്രങ്ങൾവാട്ടർ കളറാൽവരച്ചുകൊണ്ട് സുനിതഗോപാൽ
സുനിതഗോപാലിൻ്റെ ചിത്രം ഒരു പ്രാവശ്യം കാണുന്നവർ ആ ചിത്രം ആകർഷണതയോടെ ശ്രദ്ധിക്കാതെ ഇരിക്കുകയില്ല.സുനിത വരച്ച ഒരു റോസാപ്പൂവ് കണ്ടാൽ അത് വരച്ച റോസാ പൂവ്വ് ആണെന്നു തോന്നുകയില്ല. ഒരു പേപ്പറിനു മുകളിൽ