സുനിതഗോപാലിൻ്റെ ചിത്രം ഒരു പ്രാവശ്യം കാണുന്നവർ ആ ചിത്രം ആകർഷണതയോടെ ശ്രദ്ധിക്കാതെ ഇരിക്കുകയില്ല.സുനിത വരച്ച ഒരു റോസാപ്പൂവ് കണ്ടാൽ അത് വരച്ച റോസാ പൂവ്വ് ആണെന്നു തോന്നുകയില്ല. ഒരു പേപ്പറിനു മുകളിൽ ഒതു യഥാർത്ഥ റോസാ പൂവ്വ് ഇരിക്കുകയാണെന്നേ തോന്നുകയുള്ളു. പൂവിതളിൻ്റെ വർണ്ണവും സൗന്ദര്യവുമെല്ലാം ഒർജിനൽ പൂ പോലെ തന്നെയിരിക്കും. പൂവിതളിൻ്റെ സൗന്ദര്യവും പൂവിതളിലെ പ്രധാന വർണ്ണത്തിനുള്ളിൽ കിടക്കുന്ന ഓരോ വർണ്ണങ്ങളും കാണികളിൽ എത്തിക്കുന്നു. സുനിത വരച്ച ഇത്രയും ഭംഗിയിൽ റോസാപ്പൂവ് വരയ്ക്കക്കണമെങ്കിൽ വരയും വർണ്ണവുമായി സുനിത […]Read More
കേരളത്തിലെ അനേകം നാടക സമതികളുടെ നാടകങ്ങളിൽ അഭിനയിച്ച് അഭിനയ ലോകത്ത് നന്നായി പേരെടുത്ത തഴക്കര രാജം ആദ്യകാലത്ത് ധാരാളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഒരു പൂർണ്ണ പ്രക്രിയയുടെ അനുകരണമെന്ന് അരിസ്റ്റോട്ടിൽ നിർവചിച്ച കല-നാടകം. മനുഷ്യ ജീവിതത്തിൻ്റെ നാനാതലങ്ങളെ ഇത്രയും സ്വാഭാവികമായി ആവിഷ്കരിക്കുവാൻ മറ്റേതൊരു കലയാലും സാദ്ധ്യമല്ല. നാടകാവതരണത്തിലൂടെ പ്രേക്ഷകന് ലഭിക്കുന്നത് എന്തുമാകട്ടെ, അരങ്ങിലെത്തിയാൽ കഥാപാത്രമായി മാറുന്ന നടീനടന്മാർക്കും യഥാർത്ഥ ജീവിതത്തെ രംഗവേദിയിലേക്ക് ആവാഹിക്കുന്ന നാടക പ്രവർത്തകർക്കും അരങ്ങിനും അണിറക്കുമപ്പുറം ഒരു ജീവിതമുണ്ട്. നാട്ടരങ്ങുകളിൽ നാം കണ്ടിട്ടില്ലാത്തത്ര നാടകീയത നിറഞ്ഞ […]Read More